സര്‍ഗോത്സവം 2014
(ദ്വിദിന അവധിക്കാല ക്യാമ്പ്)
ഈ വര്‍ഷത്തെ അവധിക്കാല ക്യാമ്പ്-'സര്‍ഗോത്സവം'- മെയ് 3, 4തീയതികളില്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. 40കുട്ടികള്‍ പങ്കെടുത്ത പ്രസ്‌തുത ക്യാമ്പ് പൂതക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി വി.ജി. ജയ ഉദ്ഘാടനം ചെയ്‌തു. ശ്രീ. മാവേലിക്കര ശ്രീകുമാര്‍ (പെന്‍സില്‍ ഡ്രോയിംഗ്, ക്ലേ മോഡലിംഗ്), ശ്രീ. വി.എസ്. അജിലാല്‍ (വാട്ടര്‍ കളറിംഗ്), ശ്രീ. പുഷ്‌പകുമാര്‍ (നാടന്‍പാട്ട്), ശ്രീ. അടുതല ജയപ്രകാശ് (കവിത:രചനയും ആസ്വാദനവും), കെ.ദിലീപ് (സിനിമ:നിര്‍മ്മാണവും ആസ്വാദനവും) എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ശേഷം കുട്ടികളുടെ കവിയരങ്ങ്, ആരോഗ്യവകുപ്പിന്റെ ലഹരിവിരുദ്ധ ക്ലാസ്, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ ഉണ്ടായിരുന്നു. തുടര്‍ന്ന് ചാര്‍ലി ചാപ്ലിന്റെ 'ദി വുമണ്‍' എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. കുട്ടികളില്‍ അറിവും ആനന്ദവും പകരാനും അവരിലെ സര്‍ഗവാസനകളെ പ്രോത്‌സാഹിപ്പിക്കാനും പ്രസ്‌തുത ക്യാമ്പിലൂടെ കഴിഞ്ഞു.
ശ്രീ. മാവേലിക്കര ശ്രീകുമാര്‍ ചിത്രരചനാ ക്ലാസ് നയിക്കുന്നു.
ക്യാമ്പില്‍ നാടന്‍പാട്ടുകള്‍ പരിചയപ്പെടുത്തുന്ന ശ്രീ.പുഷ്‌പകുമാര്‍
കവിതാസ്വാദന ക്ലാസ് : കവി ശ്രീ അടുതല ജയപ്രകാശ്
കുട്ടികളുടെ കവിയരങ്ങില്‍ നിന്ന്
ആരോഗ്യവകുപ്പിന്റെ 'ലഹരിപ്പൊതി' ഡോക്യുമെന്‍ററി പ്രദര്‍ശനത്തില്‍ നിന്ന്

ക്യാമ്പില്‍ സിനിമ ആസ്വദിക്കുന്ന കുട്ടികള്‍
കലകളാലൊരുനവലോകം നരര്‍ക്കുനാം
ReplyDeleteതിരികെനല്‍കീടണം; സുരകാലമോദവും
ചിരകാലമായിനാം വരളുന്ന മനസുമായ്
കഴിയുന്നിരുളില്‍പ്പുതഞ്ഞപോലെന്തിനോ-
യീ,ധരയില്‍ മനനമില്ലാത്തതാണീവിധം;
ദുരിതങ്ങള്‍പെരുകിത്തകരാന്‍ നിദാനവും
സുമധുരഭാഷണംവെടിയാതെ തമ്മില്‍നാം
ഹൃത്താളസാമ്യം നുകര്‍ന്നൂ പകര്‍ന്നിടാന്‍
സൗമ്യമായ് സൂക്ഷിയ്ക്കയുള്ളില്‍; പരസ്പരം
തെളിവാര്‍ന്ന സംസ്കാരബോധം-ബുധജനം
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍-
9846703746