Thursday, 16 January 2014

'കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ കരുത്തോടെ':
 സ്‌പോര്‍ട്‌സ് ദിന  പരിപാടികള്‍  സീനിയര്‍ അദ്ധ്യാപിക ശ്രീമതി എ.ഷീല ഫ്ലാഗ് ഓഫ് ചെയ്യുന്നു.

സ്‌പോര്‍ട്‌സ് ദിന പതാകാ പ്രയാണം.


'കൂടുതല്‍ വേഗത്തില്‍': യു.പി. വിഭാഗം ജൂനിയര്‍ ആണ്‍കുട്ടികളുടെ 100   മീറ്റര്‍ ഓട്ട മത്സരത്തില്‍ നിന്ന്. 


'കൂടുതല്‍ ഉയരത്തില്‍': ഹൈ ജമ്പ്- യു.പി, ജൂനിയര്‍ ആണ്‍കുട്ടികള്‍.

ഹൈ ജമ്പ്- യു.പി, സബ്‌ ജൂനിയര്‍ ആണ്‍കുട്ടികള്‍.

No comments:

Post a Comment